Question: ഒരു വേളപഴക്കമേറിയാ - ലിരുളും വെളിച്ചമായി വരാം ശരിയായി മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പു താനുമേ ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?
A. കുമാരനാശാൻ
B. ഉള്ളൂർ എസ് പരമേശ്വരയ്യർ
C. വള്ളത്തോൾ നാരായണമേനോൻ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്